പാനൂർ: ചെണ്ടയാട് നിളാമംഗലം ക്ഷേത്രത്തിന് സമീപം നെല്ലിയോടൻ വീട്ടിൽ ബാലൻ നമ്പ്യാർ (81) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സജന ബാബു, സജീവൻ, സജിത. മരുമക്കൾ: ഷൈനി, ശ്രീജിനി, പരേതനായ ബാലൻ. സഹോദരങ്ങൾ: നാണി, രാഘവൻ, കമല, സരോജിനി, പരേതനായ കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.