പാനൂർ: കൊങ്കച്ചിയിലെ ആയാടം യോഗീ മഠത്തിൽ 16ന് ശാക്തേയ പൂജ നടത്തും.കാലത്ത് പത്തി​ന് നേർച്ച പൂജ 12 മണിക്ക് അന്നദാനം വൈകുന്നേരം ഗുളികന് പൂജ ,രാത്രി ശാക്തേയ പൂജ.