ഇരിട്ടി: എടുർ കാരാപറമ്പിൽ പ്രവർത്തിക്കുന്ന നാഷണൽ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ.പി ക്ലിനിക്കിൽ കണ്ണൂർ മലബാർ കാൻസർ സെന്റിലെ ഡോക്ടർമാർ കാൻസർ രോഗികൾ, കിടപ്പ് രോഗികൾ, സ്ഥിരമായി മരുന്ന് കഴിയുന്നവർ എന്നിവരെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകും. ഫോൺ: 9562 16 88 31