മമ്പറം: കേരള സീനിയർ ഫോറം കുടുംബ സംഗമം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ, കെ.ടി രതീശൻ, അഗസ്റ്റിൻ കുളത്തൂർ, പി.പി മധുസൂദനൻ, കെ. കുഞ്ഞിലക്ഷ്മി, കൈപ്പച്ചേരി മുകുന്ദൻ, ടി. ഭാസ്കരൻ, പി.പി അച്ചുതൻ, രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.