മാതമംഗലം: പരേതനായ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ റിട്ട. വിമൻസ് വെൽഫെയർ സംസ്ഥാന കോർഡിനേറ്റർ ഇ. ഭാനുമതിയമ്മ (84) നിര്യാതയായി. മക്കൾ: പ്രേംനാഥ് (റിട്ട. ആർമി), ശൈലജ (കോഴിക്കോട്), ശ്രീലത (റിട്ട. ഹെഡ് മിസ്ട്രസ്സ് കണ്ടോന്തർ ഇടമന യു.പി. സ്കൂൾ), പരേതനായ ചന്ദ്രൻ. മരുമക്കൾ: കെ.സി. രാമചന്ദ്രൻ നമ്പ്യാർ, പി.വി. പ്രഭാകരൻ, ബിന്ദു. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, ശാന്ത, പ്രഭാവതി, പരേതയായ രമ. സഞ്ചയനം ബുധനാഴ്ച.