ചെറുവത്തൂർ: പിലിക്കോട് കേതോളിയിലെ കെ. കൊട്ടൻ ( 85) നിര്യാതനായി. ഭാര്യ: കുഞ്ഞാത. മക്കൾ: എ. കൃഷ്ണകുമാർ (ഐ.ടി.ഐ. ചെറുവത്തൂർ), അനിത, വിനോദ്. മരുമക്കൾ: എ.സി ചാന്ദിനി (പരിയാരം മെഡിക്കൽ കേളേജ്), ഗംഗൻ ആയിറ്റി (ചാനൽ പ്രവർത്തകൻ). സഹോദരങ്ങൾ: അമ്പു വെളിച്ചപ്പാടൻ, കൃഷ്ണൻ, നാരായണൻ, രാഘവൻ വെളിച്ചപ്പാടൻ.