ചെണ്ടയാട്: മഞ്ഞക്കാഞ്ഞിരം നവോദയ റോഡിൽ തെക്കയിൽ കുഞ്ഞിക്കണ്ണൻ (81) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അനിത, അജിത, സജിത, സനില സത്യൻ. മരുമക്കൾ: രാജീവൻ, അശോകൻ, മുരളീധരൻ
പരേതനായ അശോകൻ.