ചെറുവത്തൂർ: കൊടക്കാട് വെള്ളച്ചാലിലെ പി.വി രുഗ്മിണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ സി. നാരായണൻ. മക്കൾ: കെ.വി പവിത്രൻ (കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോ), ഉഷ, ബിന്ദു. മരുമക്കൾ: ശോഭ, മണി, ഹരിദാസ്. സഹോദരങ്ങൾ: വേലായുധൻ, രാമചന്ദ്രൻ, തങ്കമണി, കമല പരേതയായ അമ്മിണി.