ചെറുവത്തൂർ: കാരിയിൽ വഞ്ഞങ്ങമാടിലെ ടി. നാരായണന്റെ ഭാര്യ എം. സുമിത്ര (57) നിര്യാതയായി. പരേതനായ കെ. കേളൻ കാരണവരുടെയും എം. ചെമ്മരത്തിയുടെയും മകളാണ്. മക്കൾ: സുന, സുകന്യ . മരുമക്കൾ: ബാലകൃഷ്ണൻ, ഗണേശൻ (മിലിട്ടറി). സഹോദരങ്ങൾ: യശോദ, കൃഷ്ണൻ, രാഗിണി, വിശാലാക്ഷി.