തലശ്ശേരി: പരേതരായ എൻ.സി ഗോപാലന്റെയും ലീല ഗോപാലന്റെയും മകൻ എരഞ്ഞോളി ചുങ്കത്തെ കൊല്ലങ്കണ്ടി ഹൗസിൽ എ.കെ. ജയന്ത് (59) നിര്യാതനായി. തലശ്ശേരി സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനാണ്. ചുങ്കം ശ്രീനാരായണ മഠം വൈസ് പ്രസിഡന്റ് ആണ്. ഭാര്യ: പി.ടി മൃദുല. മക്കൾ: എൻ.പി. മിഥുൻ (യു.എസ്. ആർമി കുവൈറ്റ്), എൻ.പി പൂജ (മെക്കാനിക്കൽ എൻജിനീയർ, പൂന). മരുമക്കൾ: വി.കെ. അബിൻ (മെക്കാനിക്കൽ എൻജിനീയർ, പൂന), നീമ മധു, മിതിൻ പ്രേം ( സോഫ്റ്റ്വെയർ എൻജിനീയർ പൂന), പരേതരായ എൻ.കെ. സൂരജ്. സഹോദരങ്ങൾ: എൻ.കെ ബൈജു, ജനീത് മധു.