നീലേശ്വരം: മോനാച്ചഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരൻ ചിറപ്പുറം താമരശ്ശേരി ഇല്ലത്തെ ത്രിവിക്രമൻ നമ്പൂതിരി (48) നിര്യാതനായി. ഭാര്യ: മായാ സരസ്വതി. മക്കൾ: വിസ്മയ, വിനയ ശ്രി, ജിക്കുട്ടി (മൂവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഗോവിന്ദൻ നമ്പൂതിരി, സുശീല, സുബ്രഹ്മണ്യൻ, രമ ശ്രീകുമാരി, പുരുഷോത്തമൻ.