ചെറുവത്തൂർ: പെരിയയിലെ കൃപേഷ് - ശരത് ലാൽ അനുസ്മരണം കാടങ്കോട് അസിനാർ മുക്കിൽ പ്രിയദർശിനി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി. കൃഷ്ണൻ പത്താനത്ത് ഉദ്ഘാടനം ചെയ്തു. യൂസഫ് കോട്ടക്കാൽ അദ്ധ്യക്ഷത വഹിച്ചു.കൊടക്കൽ ബാബു,കെ.ബാലകൃഷ്ണൻ, രാഹുൽ കോയാമ്പുറം,മുനമ്പത്ത് സുരേഷ്, ബൈജു കാരക്കടവത്ത്, എം.കുഞ്ഞബ്ദുള്ള അംബികേഷ് എന്നിവർ പ്രസംഗിച്ചു.ശിഹാബ് സ്വാഗതവും കെ.എംവേണുഗോപാൽ നന്ദിയും പറഞ്ഞു.