പാനൂർ: പുറക്കണ്ടിയിൽ പ്രശാന്തിന്റെ ഭാര്യ അനില (43) നിര്യതയായി. മക്കൾ: പ്രയാഗ്, നിയാഗ്. സഹോദരങ്ങൾ: നാണി, മുകുന്ദൻ, വാസുദേവൻ, രാജൻ, അശോകൻ, ചന്ദ്രമതി, അനിൽകുമാർ.