കൂത്തുപറമ്പ്: കിണവക്കൽ അർഷ് മൻസിലിൽ പരേതനായ തിരുവങ്ങാടൻ മമ്മുവിന്റെ മകൻ മണലിൽ അഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബഷീർ (ദുബായ്), സഫീറ, ജാബിർ (ദുബായ്). സഹോദരങ്ങൾ: മൊയ്തു, കുഞ്ഞാമി, പരേതയായ കദീജ. കബറടക്കം ഇന്ന് രാവിലെ 7.30ന് മട്ടന്നൂർ പലോട്ടുപള്ളി ഖബർസ്ഥാനിയിൽ.