തൃക്കരിപ്പൂർ: പേക്കടത്തെ പരേതരായ വൈക്കത്ത് അമ്പുവിന്റെയും സി. മാധവിയുടെയും മകൻ സി. അമ്പുകുഞ്ഞി (75) നിര്യാതനായി. സഹോദരങ്ങൾ: മാധവൻ (പേക്കടം), ചന്ദ്രൻ (തൃക്കരിപ്പൂർ, റസ്സ്റ്റോന്റ്), രവീന്ദ്രൻ, മധു (ഗൾഫ്), തമ്പായി, കാർത്യായനി, സരോജിനി, ദേവകി, ശകുന്തള, യശോദ.