പാനൂർ: കുന്നോത്തുപറമ്പിലെ തന്നിക്കുണ്ടിൽ കൃഷ്ണന്റെ ഭാര്യ പുഷ്പലത (47) നിര്യാതയായി. മക്കൾ: അതുല്യ, അമൽ. സഹോദരങ്ങൾ: രാജീവൻ, വത്സൻ.