പാനൂർ: വളള്യായി ചുളള്യന്റവിടെ പട്ടൻ വിനോദ് (57) നിര്യാതനായി. ജാനകിയുടെയും പരേതനായ രാമന്റെയും മകനാണ്. ഭാര്യ: സുലോചന. മക്കൾ: നിത്യ, നവേദ്. സഹോദരങ്ങൾ: അശോകൻ, കാർത്ത്യായനി, ശ്രീജ, ഷീല, പരേതയായ സരോജിനി.