കാഞ്ഞങ്ങാട്: ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 3.30 ന് നോർത്ത് കോട്ടച്ചേരിയിൽ സംഘടിപ്പിക്കുന്ന ജനജാഗ്രത സദസ് മുൻ ഡിജിപി .ടി പി സെൻകുമാർ ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും.