കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി കണ്ണൻ നായർ സ്മാരക ജി.യു.പി സ്‌കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'തേൻ തുള്ളികൾ 'ആസ്വാദനകുറിപ്പ് സമാഹാരം ഡോ. അംബികാസുതൻ മാങ്ങാട് ഇന്നു വൈകിട്ട് 4ന് പ്രകാശനം ചെയ്യും.