കാഞ്ഞങ്ങാട്: കൊളവയൽ കാറ്റാടിയിലെ സുർജിത്ത്-ആതിര ദമ്പതികളുടെ മകൻ വിഹാൻമോൻ (2) നിര്യാതനായി. ജന്മനാ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.