മട്ടന്നൂർ: ഇല്ലംമൂല ഭാർഗവീ നിലയത്തിൽ കോടേരി കുഞ്ഞിക്കണ്ണൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഭാർഗവി, ഉഷ, അനിരുദ്ധൻ, ഉദയൻ, ഷാജി, പരേതനായ രാജീവൻ. മരുമക്കൾ: ചന്ദ്രൻ, ഷീന, രാജി, രേഷ്മ, പരേതനായ മോഹനൻ. സഹോദരങ്ങൾ: ലക്ഷ്മി (വേങ്ങാട്), ബാലകൃഷ്ണൻ (ബംഗളൂരു), പത്മനാഭൻ (മേറ്റടി), ഗൗരി (മേറ്റടി).