മാഹി:മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രം മാച്ചോല സന്നിധിയിൽ പിച്ചളയിൽ തീർത്ത ദീപാസ്തംഭം മേൽശാന്തി വെങ്കിടേഷ് ഭട്ട് ദീപം കൊളുത്തി സമർപ്പിച്ചു. ക്ഷേത്ര പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ,പി. പ്രദീപൻ, സി.വി.രാജൻ പെരിങ്ങാടി,സത്യൻ കൊമ്മോത്ത്, പവിത്രൻ കൂലോത്ത്് എന്നിവർ സംബന്ധിച്ചു.ഒരു ഭക്തനാണ് ദീപസ്തംഭം ക്ഷേത്രത്തിന് സമർപ്പിച്ചത്.