ധർമ്മടം: അണ്ടലൂർ താഴെകുനിയിൽ വീട്ടിൽ കെ.വി. ശ്രീജയൻ (49) നിര്യാതനായി. പരേതനായ പുതിയവീട്ടിൽ കുഞ്ഞിക്കണ്ണന്റെയും കെ.വി. ചന്ദിയുടെയും മകനാണ്. സഹോദരങ്ങൾ കെ.വി. ഷാജി (റബ്കോ, ചോനാടം), ജീജ, ഷീജ, പരേതനായ കെ.വി. മനോജൻ.