തൃക്കരിപ്പൂർ: കൂലേരി വടക്കെ പുരയിലെ വി.പി. ബീഫാത്തിമ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: വി.പി അബ്ദുറഹിമാൻ (ഷാർജ), ഖദീജ (പടന്നക്കാട്). മരുമക്കൾ: എസ്. ബീഫാത്തിമ, ബി. അസൈനാർ ഹാജി (പടന്നക്കാട്). സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ, റുഖിയ, ശാഹുൽ ഹമീദ്, ഹസൻ, മറിയുമ്മ.