പയ്യാവൂർ: പന്നിയാലിലെ പരേതനായ ചെന്നല്ലിയേൽ ജോസഫിന്റെ ഭാര്യ മറിയം (92) നിര്യാതയായി. മക്കൾ: മേരി, ഏലിക്കുട്ടി, ജോയി, ജോൺ, ജോർജ്. മരുമക്കൾ: ഔസേപ്പച്ചൻ, സെലിൻ, ലില്ലി, മോളി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ലിസിഗിരി ചെറുപുഷ്പം പള്ളിയിൽ.