പേരാവൂർ: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ആറളം വന്യജീവി സങ്കേതത്തിൽ സന്ദർശകരെ അനുവദിക്കുന്നതല്ലെന്ന് ആറളം വന്യജീവി സങ്കേതം വാർഡൻ അറിയിച്ചു.