വണ്ണാന്റെ മെട്ട്: കുന്നിരിക്ക സർവ്വീസ് സഹകരണ ബാങ്കിനു സമീപം ലക്ഷ്മി നിവാസിൽ നങ്ങലേരി ബാലൻ (76) നിര്യാതനായി. ഭാര്യ: യു.സി ലക്ഷ്മി. മക്കൾ: ലജീഷ്, ഷീബ. മരുമക്കൾ: സുബിന (പിണറാ
യി), മനോജ് (വലിയന്നൂർ).