പഴയങ്ങാടി: എരിപുരം കെ.എസ്.ഇ.ബി. ഓഫീസിന് സമീപത്തെ പരത്തി കുഞ്ഞിരാമന്റ ഭാര്യ പണ്ടാരവളപ്പിൽ നളിനി (71) നിര്യാതയായി. മക്കൾ: ലത, പ്രദീപൻ, ദിനേശൻ (ഇരുവരും ദുബായ്), പ്രസിത. മരുമക്കൾ: ബാലകൃഷ്ണൻ (കണ്ണപുരം), സരിത (ഏഴിലോട്), ബീന (കൊട്ടപ്പാലം), ഗിരീശൻ (താമരക്കുളങ്ങര). സഹോദരങ്ങൾ: രാഘവൻ, മോഹനൻ, മധുസൂദനൻ, വേണു, സുനിതി, സുവർണ്ണൻ.