ചെറുവത്തൂർ: പരേതനായ കുഞ്ഞമ്പുവിന്റ ഭാര്യ കിഴക്കേമുറി തൈവളപ്പിൽ ചിരുത (82) നിര്യാതനായി.
മക്കൾ: സുധാകരൻ, രാജൻ. മരുമക്കൾ: ലളിത, വിശാലാക്ഷി. സഹോദരങ്ങൾ: പരേതരായ കുഞ്ഞാത , അമ്പു, അമ്പാടി, കൊട്ടൻ.