നീലേശ്വരം: കൂവാറ്റിയിലെ ചെറക്കര ശ്രീധരൻ നായർ (62) നിര്യാതനായി. ഭാര്യ: യു. നാരായണി. മക്കൾ: രമ്യ, സുജിത് (ഗൾഫ്), സജിത. മരുമക്കൾ: രാജൻ (എടത്തോട്), ചന്ദ്രൻ (കൊടവലം). സഹോദരങ്ങൾ: രാഘവൻ നായർ, കുഞ്ഞിരാമൻ നായർ, ചന്ദ്രമതി, ഭാരതി, പരേതനായ നാരായണൻ നായർ.