തൃക്കരിപ്പൂർ: വലിയപറമ്പിലെ പി. ചെറിയ രാമൻ (85) നിര്യാതനായി. ഭാര്യ: ടി.കെ. കുമ്പ. മക്കൾ: പൂമണി, കൗസല്യ, രമണി, ഉഷ, റീന. സീമ. മരുമക്കൾ: രവി, ഭാസ്കരൻ, സജി, പ്രസു, വിജയൻ, രാജു. സഹോദരൻ: പരേതനായ അമ്പുകുഞ്ഞി.