കണ്ണൂർ: എടച്ചൊവ്വ അച്ചുഡ്രൈവർ പീടികക്ക് സമീപം ശ്രീജിനിവാസിൽ മഠത്തിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ എ.പി. ശ്രീമതി. മക്കൾ: ശ്രീജിത്ത് (ആശ്രയ മെഡിക്കൽസ്, കണ്ണൂർ), പ്രീജിത്ത് (ലിവോൺ ടെയിലേർസ്, സൗത്ത് ബസാർ) ഷീജ (ബെംഗളൂരു), ഷാജി (വർക്ക് ഷോപ്പ്, സൗത്ത് ബസാർ), ഷൈജിത്ത് (ഇന്ത്യൻ ഓട്ടോ ഇലക്ട്രിക്കൽസ്, ആയിക്കര), വിജിത്ത് (ദുബായ്). മരുമക്കൾ: രമേഷ് (ബെംഗളൂരു), റോജ, സജിത, നീന, സ്മിത, വിനീത. സംസ്കാരം ഇന്ന്രാവിലെ 10ന് പയ്യാമ്പലത്ത്.