കൂത്തുപറമ്പ്: തിരുവഞ്ചേരികാവ് മേൽശാന്തി വി. ഐ ഉണ്ണികൃഷ്ണന്റെ ഭാര്യ പഴയ നിരത്ത് സുരഭിയിൽ പി. സീത (66) (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ) നിര്യാതയായി. മക്കൾ: പി. സുധീഷ് (ദുബായ്), പി. സുകേഷ് (അമേരിക്ക), പി. രാകേഷ് (ഇന്തോനേഷ്യ). മരുമക്കൾ: ബീന, അർച്ചന, രമ്യ.