കക്കാട്: നമ്പ്യാർമൊട്ട പരേതരായ നാരായണൻ, പാർവതി ദമ്പതികളുടെ മകൾ മാവില വീട്ടിൽ ഓമന (75) നിര്യാതയായി. മകൻ: പരേതനായ എം.വി. വിനോദ്. മരുമകൾ: ശ്രീജ. സഹോദരങ്ങൾ: പരേതനായ കരുണാകരൻ, പത്മാവതി, ദാസൻ, പ്രഭാകരൻ, ലത, ഗൗരി.