തൃക്കരിപ്പൂർ: ബീരിച്ചേരി ഹുദാ മസ്ജിദിനു സമീപത്തെ ടി.എം.സി അബ്ദുൽ റസാഖ് (85) നിര്യാതനായി. ഭാര്യ: വി.പി.പി ബീഫാത്തിമ.
മക്കൾ: ഖദീജ, മുഹമ്മദ് റഫീക്ക് (കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), ഹക്കീം പടന്ന, മുഹമ്മദ് സാദിഖ് (സോപ് കട), മുഹമ്മദ് ഷാഹിദ് (അധ്യാപകൻ), പരേതനായ മുഹമ്മദ് സലീം (മുൻ കെ.എസ്.ഇ.ബി സൂപ്രണ്ട്). മരുമക്കൾ: ടി.എം.സി അബ്ദുല്ലകുഞ്ഞി, മറിയം, ഫാളില (മൂവരും പടന്ന), സൗദ വടക്കുമ്പാട്, സക്കീന കാങ്കോൽ, ഫാഹിമ ബീരിച്ചേരി.