കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ തോട്ടുങ്കര വീട്ടിൽ സി.കെ. സരോജിനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ടി. ചന്തുക്കുട്ടി (സി.പി.എം. മുൻ മാങ്ങാട്ടിടം ലോക്കൽ സെക്രട്ടറി). മക്കൾ: പ്രമീള, രജിന, രതീഷ്. മരുമക്കൾ: ചന്തുപ്പണിക്കർ, ജനാർദ്ദനൻ, സജിന. സഹോദരങ്ങൾ: പ്രഭാകരൻ, സഹദേവൻ, കൃഷ്ണൻ, ഭാസ്കരൻ, മനോഹരൻ.