പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ് കോടിപ്പൊയിൽ സിദ്ദിഖ് പള്ളിക്ക് സമീപം വടക്കേച്ചാൽ ഹംസ ഹാജി (85) നിര്യാതനായി. സിദ്ദിഖ് മസ്ജിദ് ട്രഷററായിരുന്നു. ഭാര്യ: വി.സി മറിയുമ്മ. മക്കൾ: അബ്ദുൽ ഖാദർ, ശാഹുൽ ഹമീദ്, മഹ്്മൂദ് (മൂവരും ഐ സി.ഫ് ദുബായ്), സഫൂറ, മൈമൂന, കുഞ്ഞാമിന. ജുവൈരിയ. മരുമക്കൾ: പി. അബ്ദുസ്സലാം മൗലവി, ടി.പി അബ്ദുസ്സലാം (റിയാദ് ഐ.സി.എഫ്), മഹ്ബൂബ് (ഐ.സി.ഫ് ഖത്തർ), ത്വാഹ (ഐ.സി.എഫ് ജിദ്ദ).