ഇരിട്ടി: വീർപാട് കുമ്പളാംതടത്തിൽ വീട്ടിൽ പരേതനായ തങ്കന്റെ ഭാര്യ രാജമ്മ (66) നിര്യാതയായി. മക്കൾ: വിനോദ്, വിനേഷ്. മരുമക്കൾ: അനിഷ, പ്രിയ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.