k-v-kunhiraman
ചരമം കെ.വി.കുഞ്ഞിരാമൻ (77)

കാഞ്ഞങ്ങാട്: ഇരിയ ബംഗ്ലാവിലെ കെ.വി. കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: ടി.വി. ലക്ഷ്മി. മക്കൾ: ഉമ (വാണിജ്യനികുതി ഓഫീസ്, കാഞ്ഞങ്ങാട്), സി.വി.രാജീവൻ (സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി), സി.വി പവിത്രൻ (ഡി.വൈ.എഫ്‌.ഐ പനത്തടി ബ്ലോക്ക് ട്രഷറർ). മരുമക്കൾ: രാഘവൻ (ടൈലർ വാഴക്കോട്), ഷിബ, അഡ്വ. സൂര്യ. സഹോദരങ്ങൾ: മാധവി, കാർത്യായനി, പരേതരായ നാരായണൻ, മുത്താണി.