പാനൂർ: പുത്തൻപുരയിൽ ദേവസ്ഥാനം പ്രതിഷ്ഠാദിനവും തിറ മഹോത്സവവും മാർച്ച് 5, 6 തീയതികളിൽ നടക്കും 5 ന് വൈകുന്നേരം കുട്ടിശാസ്തപ്പന്റെ വെള്ളാട്ടം 7.30 ന് രക്തേശ്വരി വെള്ളാട്ടം 10 മണിക്ക് കലശം വരവ് 6 ന് പുലർച്ചെ 3 മണിക്ക് ഇളം കോലം, ഗുളികൻ തിറ 4 മണിക്ക് രക്തേശ്വരിതിറ 'രാവിലെ 10 മണിക്ക് കുട്ടിശാസ്ത്തപ്പൻതിറ.