പൊന്ന്യം: കുണ്ടുചിറയിലെ ശിവോഹം വീട്ടിലെ അക്കരോൽ രാമചന്ദ്രൻ നായർ (67) നിര്യാതനായി. മഞ്ഞത്തുമ്പത്ത് വലിയ ഗോവിന്ദൻനായരുടേയും അക്കരോൽ പാറുഅമ്മയുടേയും മകനാണ്. ഭാര്യ: പി.സി. പ്രേമലത. മകൾ: ഭവ്യ
(ടെലി ഹോസ്പ്പിറ്റൽ തലശ്ശേരി). മരുമകൻ: രജീഷ് ലാലു ബേങ്ക്ലൂർ. സഹോദരങ്ങൾ: നാരായണൻ നായർ (ബെംഗളൂരു), ബാലകൃഷ്ണൻ നായർ, ഗോവിന്ദൻ കുട്ടിനായർ പരേതനായ ശങ്കരൻകുട്ടിനാർ. സംസ്ക്കാരം ഇന്ന് 9.30ന് പന്തക്കപ്പാറ ഗേസ് ശ്മശാനത്തിൽ.