കൂത്തുപറമ്പ്: പാച്ചപൊയ്ക പടിഞ്ഞാറെ പൊയ്കയിൽ വീട്ടിൽ പുളിക്കുന്നത്ത് കുഞ്ഞിക്കണ്ണന്റെ മകൾ ചാത്തമ്പള്ളി ചെമ്മരത്തി (84) നിര്യാതയായി. സഹോദരങ്ങൾ: ചാത്തുക്കുട്ടി, രാജൻ, കുമാരൻ, ഗോവിന്ദൻ, ദേവു, നാണു.