തൃക്കരിപ്പൂർ: പൊറോപ്പാട് താമസിക്കുന്ന കൂറ്റേൻ വളപ്പിൽ കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. ഭാര്യ: ചാപ്പൻ നാരായണി. മകൻ: സുനി (പ്രൊസസ്സർ വർഹോസ് ദുർഗ്ഗ് കോടതി). സഹോദരങ്ങൾ: കെ.വി മാധവി, കെ.വി തമ്പായി, കെ.വി കാർത്യായണി.