പരീക്ഷാവിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയുംരണ്ടുംനാലുംസെമസ്റ്റർഎം.ബി. എ (സി. ബി. എസ്. എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾവിജ്ഞാപനംചെയ്തു.രണ്ടാംസെമസ്റ്റർപരീക്ഷകൾക്ക്27മുതൽ മാർച്ച് 3 വരെയുംനാലാംസെമസ്റ്റർ പരീക്ഷകൾക്ക് മാർച്ച് നാല് മുതൽ ഏഴ് വരെയുംഓൺലൈനായിഅപേക്ഷിക്കാം.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെഅഞ്ചാംസെമസ്റ്റർഎം. സി. എ (ലാറ്ററൽ എന്റ്രിഉൾപ്പെടെ)(റഗുലർ/സപ്ലിമെന്ററി –നവംബർ2029) പരീക്ഷാഫലം വെബ്‌സൈറ്റിൽ.പുനർമൂല്യനിർണയത്തിനും പകർപ്പിനുംസൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം