പഴയങ്ങാടി: കണ്ണപുരം ഇടക്കേപ്പുറം തെക്ക് മുച്ചിലോട്ട് കാവിന് സമീപത്തെ വെളുത്തേരി പ്രസാദ് (43) നിര്യാതനായി. ഭാര്യ:സുനിത ( അംഗൻവാടി ഹെൽപ്പർ), മകൻ - അർജുൻ (വിദ്യാർത്ഥി ജി.എച്ച്.എസ്.സ്കൂൾ ചെറുകുന്ന്).പരേതനായ പത്മനാഭൻ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:സന്തോഷ് (ഓട്ടോ ഡ്രൈവർ),പ്രശാന്ത് (മുംബൈ ), ഷൈനി ഇരിണാവ്.