തൃക്കരിപ്പൂർ: പേക്കടത്തെ പരേതനായ സി. കുഞ്ഞിരാമന്റെ (സാധു) ഭാര്യ മാത്തൻ മാധവി (80) നിര്യാതയായി. മക്കൾ: ചന്ദ്രമതി, വിജയൻ (കൽപ്പണി മേസ്ത്രി), ഗംഗാധരൻ (കോൺക്രീറ്റ് മേസ്ത്രി), രാജൻ, കുഞ്ഞിക്കണ്ണൻ. മരുമക്കൾ: ബാലൻ, നിർമല, ശോഭന, ബിന്ദു, ഷീബ. സഹോദരങ്ങൾ: ചെമ്മരത്തി, പാറു, കുമ്പ, മാണിക്കം, പാറ്റ.