പാനൂർ: ചമ്പാട് കോട്ടക്കുന്നിൽ നാമത്ത് ബാബു രാജ് (67) നിര്യാതനായി. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കൾ: രജീഷ്, രചന, രസ്ന. മരുമക്കൾ: അനീഷ് (വ്യാപാരി മാഹി), രഗീഷ് (ആനന്ദ് ഹോട്ടൽ പെരിങ്ങത്തൂർ). സഹോദരങ്ങൾ: ശശി, അനിത (മൊകേരി).