മാഹി: പള്ളൂർ കമ്മ്യൂണിറ്റി ഹാളിനു സമീപം താഴെ പുതിയേടത്ത് ടി.പി. അനിൽ കുമാർ (55) നിര്യാതനായി. (സ്റ്റാഫ്, മാഹി കോഓപ്പറേറ്റിവ് പോളിക്ലിനിക്ക്, പളളൂർ) പരേതനായ പത്മനാഭന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ദീപ (കോ-ഓപ്പ് പ്രസ്സ്, മാഹി). മക്കൾ: സായൂജ്, സംഗീത്. സഹോദരങ്ങൾ: മധു (ഗൾഫ്), ബിന്ദു. സംസ്കാരം: ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.