കണ്ണൂർ: എ.കെ.ജി ഹൗസിംഗ് കോളനിക്ക് സമീപം പാറക്കെട്ടിൽ ഹൗസിൽ പനയൻ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സനിൽ, സജിൽ, രതീഷ്, ജയേഷ്. മരുമക്കൾ: അജിത, ഷൈമ. സംസ്കാരം ഇന്ന് 12ന് പയ്യാമ്പലത്ത്.