നീലേശ്വരം: ഒഴിഞ്ഞവളപ്പിലെ പുതിയ കണ്ടത്തിൽ ടി.വി. കല്യാണി (83) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞമ്മ, നാരായണൻ, രാഘവൻ, കണ്ണൻ.